ഇടുക്കി ടൂറിസം മേഖല പ്രതിസന്ധിയില്‍; പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

Jaihind Webdesk
Sunday, September 9, 2018

പ്രളയത്തെതുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ശക്തമായ നിലയിൽ പുനഃരുജ്ജീവിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.