സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

Jaihind Webdesk
Wednesday, January 2, 2019

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍. എ.എച്ച്.പി, ശബരിമല കര്‍മ്മ സമിതി എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍