December 2023Monday
കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പ്രവാസി മലയാളികൾക്കും ഓണം നിറം മങ്ങിയ ആഘോഷമായി മാറി. ഇതിനിടെ, പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ ഓണ വിപണിയിലും തളർച്ച നേരിട്ടു.