പ്രവാസി മലയാളികൾക്കും ഓണം നിറം മങ്ങിയ ആഘോഷമായി

Saturday, August 25, 2018

കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പ്രവാസി മലയാളികൾക്കും ഓണം നിറം മങ്ങിയ ആഘോഷമായി മാറി. ഇതിനിടെ, പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ ഓണ വിപണിയിലും തളർച്ച നേരിട്ടു.

https://www.youtube.com/watch?v=UXKn13h_h3o