ഒരു വർഷത്തേക്ക് എല്ലാ ആഘോഷ-സാംസ്‌കാരിക പരിപാടികളും സര്‍ക്കാര്‍ റദ്ദാക്കി

Jaihind Webdesk
Tuesday, September 4, 2018

സംസ്ഥാനത്തെ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത ഒരു വർഷത്തേക്ക് സർക്കാർ ചെലവിൽ നടത്തുന്ന എല്ലാ ആഘോഷ-സാംസ്‌കാരിക പരിപാടികളും റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. സംസ്ഥാന സ്‌കൂൾ കലോത്സവം, അന്താരാഷ്ട്ര ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിൻറേതടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി.

https://www.youtube.com/watch?v=wAd6Za9cHvg