പ്രളയ ദുരിതത്തിൽ പെട്ടവർക്ക് സഹായവുമായി വിദ്യാർത്ഥി കൂട്ടായ്മ

Jaihind Webdesk
Saturday, September 8, 2018

പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് സോളാർ ചാർജറുകളും എൽഇഡി ബൾബുകളും എത്തിയ്ക്കാൻ വിദ്യാർത്ഥി കൂട്ടായ്മ. കണ്ണൂർ ജില്ലയിലെ മമ്പറത്തുള്ള കീഴത്തൂർ യുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ദുരിതബാധിതർക്ക് സൗജന്യമായി സോളാർ ചാർജറുകളും ബൾബുകളും നിർമിച്ചു നൽകുന്നത്. അഞ്ച് വാട്ട്സിന്‍റെയും ഏഴ് വാട്ട്സിന്‍റെയും ആയിരത്തോളം ബൾബുകൾ ദുരിത ബാധിതരുടെ വീടുകളിൽ ഇവർ നേരിട്ട് എത്തിയ്ക്കും.

https://youtu.be/fgaiSaZTrTo