ശബരിമല അക്രമം : ജുഡീഷ്യൽ അന്വേഷണം സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, October 30, 2018

ശബരിമല അക്രമങ്ങളിലെ ജുഡീഷ്യൽ അന്വേഷണം സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ശബരിമലയിലെ സുരക്ഷ സർക്കാരിന്‍റെ വിവേചനാധികാരമെന്നും ഹൈക്കോടതി. ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.