ധനമന്ത്രിക്കെതിരെ പരാതിയുമായി മന്ത്രി ജി.സുധാകരൻ

Monday, September 3, 2018

ധനമന്ത്രി തോമസ് ഐസക്കിന് എതിരെ പരാതിയുമായി മന്ത്രി ജി.സുധാകരൻ. കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. പണം നൽകേണ്ടവർ ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേ സമയം ഇതിന് ഒരാഴ്ച എടുക്കുമെന്ന് തോമസ് ഐസ്‌ക്ക് പറഞ്ഞു.