രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു

Thursday, September 27, 2018

രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 86.37 പൈസയും ഡീസലിന് 79.46 പൈസയുമായി.