യൂത്ത് കോൺഗ്രസ് പുനസംഘടന ഉടൻ വേണമെന്ന് ഡീൻ കുര്യാക്കോസ്

Jaihind Webdesk
Tuesday, June 25, 2019

Dean-Kuriakose-YC_President

കേരളത്തിലെ യൂത്ത് കോൺഗ്രസ് ഉടൻ പുനസംഘടിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ്. 6 വർഷമായി താൻ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ ആയി തുടരുന്നു. പുനർ സംഘടനയുമായി ബന്ധപ്പെട്ട് കത്ത് അഖിലേന്ത്യാ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. എം പി എന്ന നിലയിൽ പാർലമെന്‍റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉള്ളതിനാൽ സംസ്ഥാന പ്രസിഡന്‍റ് ആയി തുടരുന്നത് പ്രായോഗികം അല്ലെന്നും ഡീൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

teevandi enkile ennodu para