സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ CPM, BJP ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Friday, October 12, 2018

ശബരിമല വിഷയത്തിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ സി.പി.എമ്മും, ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനകാര്യത്തിൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍റേതെന്നും മുല്ലപ്പള്ളി വയനാട് പറഞ്ഞു. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://www.youtube.com/watch?v=_PfjCrJOEBA