രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം അഴിമതിയിൽ മുങ്ങിയെന്ന് സുപ്രീംകോടതി

Jaihind Webdesk
Wednesday, September 12, 2018

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസം അഴിമതിയിൽ മുങ്ങിയെന്ന് സുപ്രീംകോടതി. രൂക്ഷമായ ഭാഷയിലാണ് കോടതി പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ 4 മെഡിക്കൽ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയുടെ പുതിയ നിർദേശങ്ങൾ അംഗീകരിക്കാൻ മെഡിക്കൽ കൗൺസിൽ തയ്യാറായില്ല.