അഴിമതി കേസിൽ പ്രതിയായ കെ.എ രതീഷിന്‍റെ ഖാദി ബോർഡ് സെക്രട്ടറി നിയമനം വിവാദത്തില്‍

Jaihind News Bureau
Thursday, February 6, 2020

അഴിമതി കേസിൽ പ്രതിയായ കെ.എ രതീഷിനെ ഖാദിബോർഡിൽ സെക്രട്ടറിയായി നിയമിച്ചത് വിവാദത്തിൽ.  INKEL എംഡി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് നിയമനം. അതേസമയം പ്രതിയായതുകൊണ്ട് കുറ്റക്കാരൻ ആകില്ല എന്നാണ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ ന്യായീകരണം.