വന്‍ വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റ്: ആന്‍റോ ആന്‍റണി എം.പി

Jaihind Webdesk
Friday, July 5, 2019

രണ്ടാം മോദി സര്‍ക്കാരിന്‍റെ ബജറ്റ് വലിയ വിലക്കയറ്റമുണ്ടാക്കുന്നതെന്ന് ആന്‍റോ ആന്‍റണി എം.പി. ബജറ്റിൽ രണ്ടരമണിക്കൂർ പ്രസംഗം മാത്രമാണുള്ളത്. പെട്രോൾ-ഡീസൽ നികുതി വര്‍ധന കേരളത്തിന് തിരിച്ചടി. ഏറ്റവും വലിയ ദൂഷ്യഫലം അനുഭവിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്. കാർഷിക-വ്യവസായിക മേഖലക്ക് ഈ ബജറ്റ് ഹാനികരം. പുതിയ തൊഴിലവസരങ്ങൾക്കുള്ള കാൽവയ്പ്പൊന്നുമില്ല. ഇത്രയും നെഗറ്റീവായ ബജറ്റ് അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നും ആന്‍റോ ആന്‍റണി പ്രതികരിച്ചു.

teevandi enkile ennodu para