പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചു: ആന്‍റോ ആന്‍റണി

 

പത്തനംതിട്ട: വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി. എല്‍ഡിഎഫിന്‍റെ കള്ളവോട്ട് ശ്രമങ്ങളെ യുഡിഎഫ് പ്രവർത്തകർ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വ്യാപക ശ്രമങ്ങളാണ്  എല്‍ഡിഎഫ് നടത്തിയത്. അതിനെ അതിജീവിക്കാന്‍ യുഡിഎഫിന് കഴിഞ്ഞെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

Comments (0)
Add Comment