മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കുമെതിരെ അൽഫോൻസ് കണ്ണന്താനം

Jaihind Webdesk
Saturday, February 9, 2019

Alphons-Kannanthanam

മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കുമെതിരെ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. കേരള ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളുമായി മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും അറിയിച്ചിരുന്നു. ഇത് സംബസിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.
അറിയിക്കേണ്ട കാര്യമില്ലാതിരുന്നിട്ടും അറിയിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, 2 വർഷം മുമ്പ് ശബരിമലക്ക് അനുവദിച്ച 100 കോടി സംസ്ഥാന സർക്കാർ ഇതുവരെ അതിനായി ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.