December 2024Sunday
രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 86.37 പൈസയും ഡീസലിന് 79.46 പൈസയുമായി.