ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി നവംബറില്‍ യു.എ.ഇ സന്ദർശിക്കാൻ ഒരുങ്ങുന്നു. യു.എ.ഇയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി മുഖ്യാതിഥിയായി സംസാരിക്കും.
https://www.youtube.com/watch?v=t4Ed0a4qoVU
എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് ദുബായിൽ ജയ്ഹിന്ദ് ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.