May 2024Thursday
കണ്ണൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം രണ്ടു പ്രതികൾ കൂടി പിടിയിൽ. തളിയിൽ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബവിൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.