ശബരിമല യുവതി പ്രവേശനം : പുനഃപരിശോധന ഹര്‍ജികളെ എതിർത്ത് ബിന്ദുവും കനകദുർഗയും രേഷ്മയും ഷനിലയും

Jaihind Webdesk
Tuesday, February 5, 2019

Sabarimala-Supreme-Court

ശബരിമല യുവതി പ്രവേശനത്തിൽ പുനഃപരിശോധന ഹര്‍ജികളെ എതിർത്ത് ബിന്ദുവും കനകദുർഗയും രേഷ്മയും ഷനിലയും സുപ്രീംകോടതിയിൽ അപേക്ഷ നൽകി. പുനഃപരിശോധന ഹർജികളിൽ കക്ഷി ചേർക്കണമെന്നാണ് ഇവരുടെ ആവശ്യം. യുവതി പ്രവേശന വിധി പുനഃപരിശോധിയ്ക്കരുത്,
ഈ മാസം നട തുറക്കുമ്പോൾ ദർശനം നടത്താൻ സൗകര്യം വേണം തുടങ്ങിയ കാര്യങ്ങൾ അപേക്ഷയിൽ പറയുന്നുണ്ട്.