രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന ഫലം കണ്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമെത്തി

Jaihind News Bureau
Thursday, July 19, 2018

പത്തനംതിട്ട ജില്ലയിൽ മഴക്കെടുതി ബാധിച്ച നിരണം പഞ്ചായത്ത് പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷനും നിരണം പഞ്ചായത്ത് വാർഡു മെബർമാരും സംയുക്തമായി ഭക്ഷണം വിതണം ചെയ്യ്തു. രമേശ് ചെന്നിത്തലയുടെ നിർദേശ പ്രകാരം ആയിരത്തോളം ഭക്ഷണ പൊതികളാണ് ക്യാമ്പുകളിൽ വിതരണം ചെയ്തത്