യുവതിക്ക് രണ്ട് ഡോസ് വാക്സിൻ ഒന്നിച്ച് നല്‍കി ; തിരുവനന്തപുരത്ത് ഗുരുതരവീഴ്ച

Jaihind Webdesk
Sunday, August 15, 2021

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിക്ക് ഒരു ദിവസം രണ്ട് ഡോസ് വാക്സിൻ നൽകിയതായി പരാതി. മലയിന്‍കീഴ് മണിയറവിള താലൂക്ക് ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിച്ച 25കാരിയാണ് പരാതി നൽകിയത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി നിലവില്‍ നിരീക്ഷണത്തിലാണ്.