വാഹന പണിമുടക്ക് മാറ്റിവെച്ചു

Jaihind Webdesk
Friday, June 14, 2019

ജൂണ്‍ 18 ചൊവ്വാഴ്ച്ച നടത്താനിരുന്ന സ്വകാര്യ വാഹന പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായി 26ന് ചര്‍ച്ചയ്ക്കായി വിളിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേരള മോട്ടോര്‍ വ്യാവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു.