വ്യാപക നാശം വിതച്ച് മഴ; സംസ്ഥാനത്ത് ജാഗ്രതാമുന്നറിയിപ്പ്

Jaihind News Bureau
Monday, July 16, 2018

സംസ്ഥാനത്ത് ശക്തമായ മഴ. 4 മരണം. മൂന്ന് പേരെ കാണാതായി. അതേസമയം ഈ മാസം 19 വരെ മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മൂന്നറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.