നെടുമ്പാശേരി വിമാനത്താവളം അടച്ചു

Jaihind News Bureau
Wednesday, August 15, 2018

പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. തീരത്തുള്ളവർക്ക് കര്‍ശന ജാഗ്രതാ നിർദേശം നൽകി. 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു.