നിയമസഭ സമ്മേളനം നാളെ അവസാനിക്കും

Jaihind News Bureau
Sunday, June 24, 2018

പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ അവസാനിക്കും. കെവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരന്തരം സഭ പ്രക്ഷുബ്ധമായിരുന്നു. ജൂൺ 4ന് ആരംഭിച്ച സഭാ സമ്മേളനം 13 ദിവസമാണു ചേർന്നത്.[yop_poll id=2]