ചരിത്രം രചിച്ച് സൗദി; ഡ്രൈവിങ്ങ് സീറ്റില്‍ വനിതകള്‍

Jaihind News Bureau
Sunday, June 24, 2018

സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള വിലക്ക് നീക്കിയ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ആദ്യദിനം ആയിരങ്ങളാണ് വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. രണ്ടു വർഷത്തിനകം 30 ലക്ഷം വനിതകൾ ഡ്രൈവിങ് ലൈസൻസ് എടുക്കുമെന്നാണ് റിപ്പോർട്ട്.

https://www.youtube.com/watch?v=Sx4Kx1tXZrI