ചരക്ക് ഗതാഗത, ലോറി വാടക നിയമാവലി സൗദി ഗസറ്റില്‍ പ്രസിദ്ധീകരിച്ചു

Jaihind News Bureau
Sunday, July 15, 2018

സൗദിയിൽ ലോറി ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുന്ന ചരക്ക് ഗതാഗത, ലോറി വാടക നിയമാവലി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമാവലി 90 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരും.

https://www.youtube.com/watch?v=ms1ZyvF6pD0