ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ല; മടങ്ങുന്ന കാര്യത്തില്‍ തീരുമാനം 6 മണിയ്ക്ക് ശേഷം : തൃപ്തി ദേശായി

Jaihind Webdesk
Friday, November 16, 2018

Tripthi-Desai-team--Kochi

മടങ്ങുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് 6 മണിയ്ക്ക് ശേഷമെന്ന് തൃപ്തി ദേശായി. ഇത്തവണ മടങ്ങിയാലും ഈ മണ്ഡലകാലത്ത് തന്നെ തിരിച്ചുവരും. അടുത്ത തവണ കൂടുതല്‍ തയ്യാറെടുപ്പുകളോടെ എത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ല. താന്‍ സ്ത്രീകളുടെ പക്ഷത്താണെന്നും തൃപ്തി ദേശായി വ്യക്തമാക്കി