കമലഹാസൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു

Jaihind News Bureau
Wednesday, June 20, 2018

പാർട്ടി രജിസ്ട്രേഷൻ സംബസിച്ച അന്തിമ നടപടി ക്രമങ്ങൾക്കായി മക്കൾ നീതി മയ്യം നേതാവ് കമലഹാസൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ എട്ടു ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി കമൽ ഹാസൻ പറഞ്ഞു.  സുഹൃത്തും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെയും കമൽ ഹാസൻ സന്ദർശിച്ചേക്കും.