അഭിമന്യു കൊലക്കേസ്; പ്രധാന പ്രതിയെ ചോദ്യം ചെയ്യുന്നു

Jaihind News Bureau
Sunday, July 22, 2018

മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ അന്വേഷണം സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് തുടരുന്നു. കോളജിലേക്ക് തപാലിലെത്തിയ തീവ്ര സ്വഭാവമുള്ള പുസ്തകങ്ങളുടെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.