അടിപൊളി ചോദ്യം.. നിതിൻ ഗഡ്ക്കരിയെ പരിഹസിച്ച് രാഹുൽ

Jaihind News Bureau
Monday, August 6, 2018

സംവരണം നടപ്പാക്കിയാൽ കൊടുക്കാൻ എവിടെയാണ് ജോലിയെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയുടെ ചോദ്യത്തെ പരിഹസിച്ച് രാഹുൽഗാന്ധി. അടിപൊളി ചോദ്യമെന്നാണ് ട്വിറ്ററിലൂടെ രാഹുലിന്റെ പരിഹാസം.