December 2024Sunday
പ്രളയ കെടുതിയിൽ കൈത്താങ്ങായി പത്തനംതിട്ട ഡി.സി.സി.യുടെ നേതൃത്വത്തിൽ വീടുകൾ തോറും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. നാൽപതോളം കേന്ദ്രങ്ങളിൽ ആണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
https://www.youtube.com/watch?v=VIMftXWqeRk