പ്രളയദുരിതത്തിലായ ചോലനായ്ക്കര്‍ വിഭാഗത്തെ കയ്യൊഴിഞ്ഞ് അധികൃതര്‍

Jaihind Webdesk
Tuesday, August 28, 2018

പ്രളയദുരിതം പേറുന്ന നിലമ്പൂർ ഉൾവനത്തിലെ പ്രാക്തന ഗോത്രവർഗമായ ചോലനായ്ക്കരെ അധികൃതർ കയ്യൊഴിയുന്നു. പ്രളയബാധിതർക്കുള്ള സർക്കാർ സഹായങ്ങളൊന്നും ഇവർക്ക് ലഭിച്ചില്ല. മലയോര വികസന സമിതിയുടെ സന്നദ്ധ പ്രവർത്തകരാണ് ഇവർക്ക് ഓണസദ്യ ഒരുക്കിയത്.

https://www.youtube.com/watch?v=GR8s2RWPYbQ