കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര

കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് അൽപസമയത്തിനകം കാസർകോട് നിന്നും തുടക്കമാകും. യാത്രയുടെ ഉദ്ഘാടനം കെപിസിസി മുൻ പ്രസിഡന്‍റ് എം.എം. ഹസ്സൻ നിർവ്വഹിക്കും.

Comments (0)
Add Comment