കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര

Jaihind Webdesk
Thursday, November 8, 2018

കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് അൽപസമയത്തിനകം കാസർകോട് നിന്നും തുടക്കമാകും. യാത്രയുടെ ഉദ്ഘാടനം കെപിസിസി മുൻ പ്രസിഡന്‍റ് എം.എം. ഹസ്സൻ നിർവ്വഹിക്കും.[yop_poll id=2]