ജനങ്ങളെ ഭീതിയിലാഴ്ത്തി കണ്ണൂരില്‍ വീണ്ടും കാട്ടാന ആക്രമണം

Jaihind Webdesk
Tuesday, September 11, 2018

ജനങ്ങളെ ഭീതിയിലാഴ്ത്തി കണ്ണൂർ മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. കാട്ടാനയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്ക്. ആറളം വനമേഖലയെയും ഫാമിനെയും വേർതിരിക്കുന്ന ആന മതിൽ കനത്ത മഴയിൽ തകർന്നതാണ് കാട്ടാന നാട്ടിൽ ഇറങ്ങാൻ കാരണം.