മോമോ ഗെയിമിന് എതിരെ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്

ദുബായിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് എതിരെ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെച്ചുള്ള ഗെയിം പ്രചരിക്കുന്നർക്ക് എതിരെ കർശന നടപടി എടുക്കാനും പൊലീസ് തീരുമാനിച്ചു.

https://youtu.be/Z9TYCtWFV38

Momo Game
Comments (0)
Add Comment