മോമോ ഗെയിമിന് എതിരെ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്

Jaihind Webdesk
Saturday, September 8, 2018

ദുബായിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് എതിരെ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെച്ചുള്ള ഗെയിം പ്രചരിക്കുന്നർക്ക് എതിരെ കർശന നടപടി എടുക്കാനും പൊലീസ് തീരുമാനിച്ചു.[yop_poll id=2]