പഠനോപകരണങ്ങൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jaihind Webdesk
Tuesday, September 4, 2018

മഹാ പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടമായ അങ്കമാലി മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വി.ടി.ബൽറാം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

https://www.youtube.com/watch?v=HwAeB-BuV9I