യു.ഡി.എഫ്. ഏകോപന സമിതി യോഗം 25ന് തിരുവനന്തപുരത്ത്

Jaihind News Bureau
Wednesday, February 19, 2020

യു.ഡി.എഫ്. ഏകോപന സമിതി യോഗം ഫെബ്രുവരി അവസാനാവാരം തിരുവനന്തപുരത്ത് ചേരും. 25-ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. പ്രതിപക്ഷനേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ വച്ച് ചേരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു.