യുഡിഎഫ് കണ്ണൂർ പാർലമെന്‍റ് നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗം

Jaihind Webdesk
Saturday, September 15, 2018

കണ്ണൂരിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് നേതൃ കൺവെൻഷൻ ചേർന്നു. സി പി എം നും ഇടതുപക്ഷത്തിനും ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് ഗുണമാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ട് ജയരാജൻമാരും കേരളത്തെ കുട്ടി ചോറാക്കുന്നതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.