ആദിവാസിയുടെ മരണം : ആറളം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

Jaihind Webdesk
Saturday, December 8, 2018

Elephant-kills-Adivasi

കണ്ണൂർ ആറളം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. കാട്ടാനയുടെ കുത്തേറ്റ് ആദിവാസി മരിക്കാനിടയായ സംഭവത്തിൽ അധികൃതരുടെ നിസ്സംഗ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകു: 6 വരെയാണ് ഹർത്താൽ.

കൂടുതല്‍ വായനയ്ക്ക്… ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മരിച്ചു; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം