യുഡിഎഫ് പ്രചരണ ക്യാമ്പിൽ സജീവമായി നേതാക്കൾ

Jaihind News Bureau
Wednesday, September 11, 2019

യുഡിഎഫ് പ്രചരണ ക്യാമ്പിൽ സജീവമായി നേതാക്കൾ. ജോസ് കെ മാണി , ഡീൻ കുര്യാക്കോസ് എം പി തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കൾ ഇന്നലെ മണ്ഡലത്തിൽ വിവിധ പ്രചാരണ പരിപാടികൾ പങ്കെടുത്തു. ജോസ് കെ മാണി എംപിയുടെ ഭവന സന്ദർശനവും ഡീൻ കുര്യാക്കോസിന്‍റെ യുവജന കൺവെൻഷനും വൻ ജന സ്വീകാര്യതയാണ് ലഭിച്ചത്.