സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് യു.ഡി.എഫ്

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാൻ. നികുതി പിരിവ് തോമസ് ഐസക്കിന്റേത് കുറ്റസമ്മതമാണ്. ബജറ്റ് പരാജയമെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചു. ബജറ്റിന്റെ ദിശ തെറ്റി. പ്രളയാനന്തര കേരളത്തിന് യാതൊരു മുൻഗണന നൽകിയില്ല. പ്രളയം സ്പെഷ്യൽ പാക്കേജ് വേണം. കേന്ദ്രത്തോട് ആവശ്യപെടണം -യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. കേരളം കടക്കെണിയാലണെന്ന് ബജറ്റിലൂടെ വ്യക്തമായിരിക്കുകയാണ്. ബജറ്റിന് എതിരെ ഫെബ്രുവരി ആറിന് യുഡി.എഫ് പ്രകടനം. ഹർത്താൽ നിയന്ത്രിത ബിൽ പാസാക്കണം. എൻഡോസൽഫാൻ സമരം ഒത്തുതീർപ്പാക്കണം. യു.ഡി.എഫിലേക്ക് വരാൻ ആഗ്രഹിക്കുന്ന കക്ഷികളുമായി 6 ന് ചർച്ച. സീറ്റ് വിഭജനം പത്തിന് ഉഭയകക്ഷി ചർച്ച. സീറ്റുകളുടെ അവകാശവാദം പരസ്യമായി ആരും ഉന്നയിക്കണ്ടേ. സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങളില്ല. കേന്ദ്ര ബജറ്റ് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ഉള്ള ആഭ്യാസം. കെ.എം മാണിയുടെ തിരിച്ച് വരവ് ഉപാധികളില്ലാതെ. രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം വൻ വിജയം യു.ഡി.എഫ്.

Comments (0)
Add Comment