December 2024Sunday
കറ്റാനം ജംഗ്ഷന് വടക്ക് വച്ചുണ്ടായ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു. കായംകുളം പുള്ളിക്കണക്ക് സ്വദേശി സഞ്ജീവ്, പത്തിയൂർ സ്വദേശി ശംഭു എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.