സംവരണം ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത് : രാഹുൽ ഗാന്ധി

Jaihind News Bureau
Monday, February 10, 2020

സംവരണം ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പട്ടിക ജാതി പട്ടിക വർഗ വിഭാഗം മുന്നോട്ട് പോകരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. സംവരണ ആനുകൂല്യങ്ങൾ ഭരണ ഘടന പ്രദാനം ചെയ്യുന്നവയാണ്. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് ഭരണഘടനക്ക് നേരെയുള്ള ആക്രമണങ്ങൾ ആണെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.