ശബരിമല പുനഃപരിശോധനാഹര്‍ജി അടിയന്തരമായി പരിഗണിക്കില്ല

webdesk
Tuesday, October 9, 2018

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ അടിയന്തരമായി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അടിയന്തരമായി ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ക്രമപ്രകാരം മാത്രമേ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ.[yop_poll id=2]