കേസ് രാഷ്ട്രീയപ്രേരിതം; നിയമപരമായി നേരിടും: ഉമ്മന്‍ചാണ്ടി

Jaihind Webdesk
Sunday, October 21, 2018

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. ശബരിമല വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാൻ നോക്കേണ്ടന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.