കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Sunday, September 9, 2018

പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സിസ്റ്റർ സൂസൻ മാത്യു മരിച്ചത്. മൗണ്ട് താബോർ ദയറ കോൺവെൻറിലാണ് സംഭവമുണ്ടായത്. കിണറിന്‍റെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകൾ കണ്ടെത്തി.